enttekadha

Tuesday, 18 December 2012

MURALI.S.KARUNAGAPPALLY

MURALI.S.KARUNAGAPPALLY

Posted by Murali at 06:28 301 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

Followers

Blog Archive

  • ►  2018 (2)
    • ►  August (1)
    • ►  February (1)
  • ►  2014 (1)
    • ►  January (1)
  • ►  2013 (2)
    • ►  December (2)
  • ▼  2012 (2)
    • ▼  December (1)
      • MURALI.S.KARUNAGAPPALLY
    • ►  January (1)

About Me

My photo
Murali
സ്വപ്‌ന സങ്കല്പം കവിത 169 _________________________________ ശ്രീ അയ്യപ്പഭഗവാനും ശ്രീകൃഷ്ണഭഗവാനും അള്ളാഹുവും ശ്രീയേശുദേവനും സ്വപ്‌നത്തി ലെന്നവണ്ണം ഞാൻ കാണാറുണ്ട് . ഒരിക്കൽ അയ്യപ്പഭഗവാനെന്നോടു പറഞ്ഞു നീ ശരണം വിളിച്ചെന്നെ ശബരിമലയിൽ കണ്ടുമടങ്ങുന്നതും കാലിൽമുള്ളുകൊണ്ടതും നീ നാളീകേരമെനിക്ക)യുടച്ചപ്പോൾ ചിരട്ടച്ചീളുത്തെറിച്ച് കാലിൽപ്പതിച്ചതും രക്തം വാർന്നതും ഞാൻകണ്ടിരുന്നു . ഒരിക്കൽ കൃഷ്ണ ഭഗവാനെന്നോടു പറഞ്ഞു നീയെന്നെകാണാനായി അധിരാവിലെ മുതൽ ഗുരുവായൂരിൽ ക്യൂ നിന്നതും നിർമ്മാല്യം കണ്ടെന്നെതൊഴാൻകഴിയാതെ പോയതിൽ നീ വിഷാദനായതും ഞാനറിഞ്ഞിരുന്നു . ഒരിക്കൽ അള്ളാഹു എന്നോടു പറഞ്ഞു നീയെന്നിലെപ്പോഴുമുണ്ടങ്കിലുമെന്തേ നീയെന്നെ കണ്ടുമടങ്ങാത്തത് മക്കയിലുംകണ്ടില്ല മദീനയിലും കണ്ടില്ല . ഒരിക്കൽ യേശുദേവനെന്നോടു പറഞ്ഞു നിന്റെ ഓരോചലനങ്ങളും ഞാനറിയുന്നു യെങ്കിലുംനിന്നെഞാൻ ബദലഹേമിലും ജറുസലേമിലും തിരഞ്ഞു കാണാനെവിടെയും കഴിഞ്ഞില്ല . പിന്നെപ്പോഴോയേവരുമൊന്നിച്ചെന്നോടുപറഞ്ഞു നീയെവിടെയാണോ അവിടെഞങ്ങളുണ്ട് ഞങ്ങളെവിടെയാണോ അവിടെനീയുമുണ്ട് . എന്നിൽ പലപ്പോഴായുണ്ടായ സ്വപ്‌നത്തിലൂടെ ... . മുരളി.എസ് .കരുനാഗപ്പള്ളി
View my complete profile
Simple theme. Powered by Blogger.