"മുരളിയിലെ ആയിരം ചിന്തകളും സങ്കൽപ്പങ്ങളും"
(some
self thoughts and some predictions )
_______________________________________________________________________
.
എന്റെ ആയിരം ഈ ചിന്തകളിലും സങ്കൽപ്പങ്ങളിലും
ഒരു പക്ഷേ നമ്മൾ കേട്ടിട്ടുള്ളതും
അറിയുന്നവയും ഉണ്ടാകാം.
.
1 , മനസ്സിന്റെ സന്തുലനാവസ്ഥ
നഷ്ടമാകുമ്പോൾ ജീവിതത്തിന്റെ
താളംതെറ്റുന്നു.
.
2 . ശരിയായചിന്തകൾ ശരിയായ മാർഗ്ഗങ്ങൾ തുറന്നുതരുന്നു
തെറ്റായചിന്തകൾ തെറ്റായമാർഗ്ഗങ്ങൾ തുറന്നുതരുന്നു.
.
3 . ഒരുവരുടെ പൂർണ്ണമായമനസ്സ്തിരിച്ചറിഞ്ഞാരേയും സ്നേഹിക്കാൻ കഴിയില്ല .
.
4 . ഏതുപ്രവർത്തിയും ആത്മാർത്ഥമായി
ചെയ്യുക അപ്പോൾആത്മാർത്ഥമായി ഉറങ്ങാൻ കഴിയും .
.
5 .ആരും നമ്മളെക്കാൾ ചെറുതല്ലായെന്നചിന്ത നമ്മളിലെ
എളിമക്കുപ്രകാശമേറും
.
6 . ബഹുമാനം ഒരിക്കലും അഭിനയമാകരുത്.ബഹുമാനം യാഥാർത്യമാകുമ്പോൾനമ്മളും ബഹുമാനിക്കപ്പെടും .
.
7 . ഒരുവരെ ഏഷണികൾപറഞ്ഞു
മോശപ്പെട്ടവരാക്കുന്ന വരാരോഅവരീശ്വരനിന്നക്കുപാത്രമാകും .
.
8 .സൗഹൃദംനടിച്ച് സ്നേഹിതരെചതിക്കുന്നവർക്കീശ്വര ശാപംവന്നുഭവിക്കും .
.
9 .വേഷവിധാനത്തിലെ വ്യത്യസ്തത സമൂഹത്തിലൊറ്റപ്പെടാൻ സാധ്യതയേറും. .
.
10 .വേദ:ഗ്രന്ധങ്ങളിലേപൊരുളറിയുമ്പോൾ അതിലെ
മാഹാദ്മ്യങ്ങളുമാറിയണം
.
11 .മനസ്സിന്റെ തീഷ്ണമായ പ്രശ്നങ്ങൾ ഏകാഗ്രതയോടെതരണം
ചെയ്യുമ്പോളീശ്വരസാമീപ്യംതുണയാകുന്നു .
.
12 .ഉയർന്നചിന്താശക്ത്തിയും മനസ്സുകൊച്ചുകുട്ടി കളുടേതുമാവണം
.
.
13 . അമിതമായവിനയം കാര്യസാദ്ധ്യമുന്നോടിയാകാം
.
14 . അപ്രിയസത്യങ്ങൾപറയുമ്പോൾ ശത്രുക്കളെ സൃഷ്ട്ടിക്കുന്നതിനൊപ്പം വ്യക്തിപ്രഭാവംനഷ്ട്ടമാകും .
.
15 . സ്നേഹിതന്റെ തെറ്റുകുറ്റങ്ങൾ
ചൂണ്ടികാണിക്കുന്ന വനാണെഥാർത്ഥസ്നേഹിതൻ .
.
16 . മനസ്സറിഞ്ഞുരചിക്കുന്നവരാണ് രചയിതാക്കൾ.
.
17 . മതവികാരം ,മതതീവ്രത,മതമൗലികവാതമോക്കയും
ഈശ്വരചൈതന്യം ലഭിക്കാത്തവരിലുടെലെടുക്കും.
.
18 . ശരിയുംതെറ്റും വേർതിരിച്ചറിയുന്നവനാണ് മനുഷ്യൻ .
.
19.ജീവിച്ചിരിക്കുന്നവർക്കുംകാലഗതിയടഞ്ഞവർക്കുവേണ്ടിയും ഈശ്വരനിൽപ്രാർത്തിക്കുക .
.
20 .അനുഭവങ്ങളറിവുകളാണ് ആ അറിവുകളവരെ ജ്ഞാനികളാക്കും
21. ദീർഘദൂരയാത്രയിൽ കണ്ടുമുട്ടുന്നവരെ ചിലപ്പോൾപിന്നൊരിക്കലും കണ്ടില്ലെന്നുവരാം
.
22. പെട്ടന്നുണ്ടാകാവുന്ന പ്രശ്നങ്ങൾക്കു
കൂടപ്പിറപ്പാരും തുണയാകണമെന്നില്ല
.
.
23.ജാതി ,മതം ,ഭാഷ ,സൗന്ദര്യം ,ആരോഗ്യം ,ശമ്പളം ,തുടങ്ങിയൊന്നിനെയും കുറ്റപ്പെടുത്തുകയോ ,അവഹേളിക്കയുമരുത്
.
.
24.കഠിനമായപ്രവർത്തിയും മനസ്സിന്റെ നിശ്ചയദൃഢതയും ഏതൊന്നിനെയും
ജയിക്കാൻകഴിയും
..
25.കൂടുതൽവിയർപ്പൊഴുക്കുന്നവരിൽ കൂടുതൽ നന്മമനസ്സിലുണർത്തും ,കഴിക്കുന്നഭക്ഷണത്തിനു സ്വാദേറും
. .
26.കപടമായഭക്ത്തി കാപട്യത്തിനുവഴിതെളിക്കും .
.
27.അന്തനൊടുസമയം തിരക്കുന്നവനന്തകാരത്തെ അറിയുന്നില്ല
.
.
28.പ്രതിഫലേശ്ച്യ മാതാപിതാക്കളെ
സംരക്ഷിക്കുന്ന മക്കൾക്ക് സത്ഗുണങ്ങളേറും
.
29.ചതി ,വഞ്ചന ,ഏഷണി ,..ഇവയിൽനേടുന്നതൊന്നും ശാശ്വതമാകില്ല
നൈമിഷികം മാത്രം .
.
30.ആഥിത്യമര്യാതയേറെയുള്ളവർ അന്ത്യത്തിലെങ്കിലും ആദരിക്കപ്പെടും
.
.
31.ലോകത്തിന്റെഏകഭാഷ ഗണിതവും ഫലം സയൻസുമാണ് .
.
32.മനുഷ്യനൊരിക്കലുംകുരങ്ങിന്റെ പരിണാമമാകണ മെന്നില്ല ,രൂപസാദർശ്യങ്ങളും
വിക്രിയകളും സിദ്ധാന്ത ങ്ങളായി പരിണമിച്ചതാകാം
.
.
33.സഹായഹർധ്ധങ്ങൾ മറ്റുള്ളവരറിയാൻ
വേണ്ടിയാകരുത്.
.
34 .ധർമ്മിഷ്ട്ടനശരണരെതിരിച്ചറിയുന്നു .
.
35.മക്കളെയറിയുന്നവർമാതാപിതാക്കളെയുമറിയുന്നു .
.
36.സത്യമാണീശ്വരൻ.ആ സത്യത്തെഹോമിക്കുന്നവർ മതതീവ്രവാദികളായി
രൂപാന്തരപ്പെടുന്നു .
.
37.വേഷവിധാനത്തിലെ വ്യത്യസ്തത ഒരുവനെതിരിച്ചി റയാനുള്ളമാർഗ
മാകാം .
.
38.നദിയുടൊഴിക്കിനെ തടയുമ്പോൾ പൊട്ടി യൊഴുകുന്ന തിനുള്ളഅഭിനിവേശമേറും .
.
39.അമ്മയിലും ഭാര്യയിലും മകളിലുമുള്ള സ്നേഹവും അച്ഛനിലും ഭർത്താവിലും മകനിലുമുള്ള സ്നേഹവും പര്സപരപൂരകങ്ങളാണ് .
.
40.അസ്വാതന്ത്ര്യം അധികസ്വാതന്ത്ര്യംനേടാനുള്ള ചാഞ്ചാട്ടമാകരുത്
.
.
41.തന്നിലെ വിശ്വാസക്കുറവാണ്
മൂടിവെക്കുന്നതെന്ന തിരിച്ചറിവ് സ്ത്രീത്വത്തിനു വ്യക്തി പ്രഭാവമേറും.
.
42.സ്ത്രീസമത്വമറിയുന്നഏതൊരുവർക്കും സ്ത്രീ സ്വാതന്ത്ര്യം നഷ്ട്ടപ്പെടുത്താനാവില്ല .
.
43.സഹധർമ്മണിയെയും മക്കളെയും സ്നേഹിക്കുന്നവർ മറ്റൊരുസ്ത്രീ
പുരുഷനിൽ ആകൃഷ്ടരാകില്ല.
.
44.മദ്ധ്യം നൽകുന്നവർ മദ്യപാനികളെ സൃഷ്ടിക്കുന്നു.
.
45.ആരാധനാലയങ്ങൾ പവിത്രതയുള്ള
ഒരുസ്ത്രീയുടേയും നിഷേധനാലയങ്ങളാകരുത്.
.
46.പാരമ്പരാഗതമായി ആചരിച്ചുപോരുന്ന
ആചാരങ്ങളുമനിഷ്ട്ടാനങ്ങളും ആചരിക്കുകയുമാവണം
.
.
47.സ്ത്രീയെ അടിമകളായികാണുന്നവർ അമ്മയെയും ഭാര്യയെയും മകളെയും സഹോദരിയെയുമടിമകളായികാണുന്നു .
.
48.സ്ത്രീയുടെ പാതിവ്രത്യം കുടുംമ്പത്തിനാധാരവും ഐശ്വര്യവുമാണ്
.
.
49.പക്ഷിമൃഗാതികളെ സ്നേഹിക്കുന്നവർ
ഈശ്വരനെഅടുത്തറിയുന്നു .
.
50.പക്ഷിമൃഗാതികളെ ഹിംസിക്കുന്നവർ
ഈശ്വരനിഷേധികളായിമാറുന്നു .
.
51.പഴഞ്ചൊല്ലുകളൊക്കയും മനുഷ്യനൻമ്മക്കു
വേണ്ടിയുള്ളതാണെന്നതുമറിയണം
.
52.ഈശ്വരസാമീപ്പ്യമറിയുന്നവരുണ്ടാകാം ആൾദൈവങ്ങളായിആരും
ഭൂമിയിൽ ജീവിച്ചിരിപ്പില്ല .
.
53.സൂര്യനും ,ചന്ദ്രനും ,സാഗരങ്ങളും ,നക്ഷത്രങ്ങളും
,വായുവും , വാതകങ്ങളും ,ജീവജാലങ്ങളു മൊക്കയുമീശ്വരാംശമാണ് .
.
54.കാവിവസ്ത്രമാത്മീയതയേയും ,വെള്ളവസ്ത്രം പരിശുധ്ധിയെയുമുണർത്തുന്നു .
.
55.ശാന്തമായതീരുമാനങ്ങൾലക്ഷ്യപ്രാപ്തതിയിലെത്തിക്കും
.
56.ആത്മാർത്തമായയേതുപ്രവർത്തിയുടെ പൂർണ്ണതയിലും
ആത്മനിർവൃതിയനുഭവിക്കുന്നു .
.
57.ഈശ്വരകൃപയാൽ മനുഷ്യനിർമ്മിതമായ ഏതൊരാരാധനാലയങ്ങളിലും മുനുഷ്യരാർക്കും
പ്രവേശിക്കാൻസാധിക്കുന്നുവോ അന്നുമാത്രമേ
മത സൗഹാർദ്ധംനേടാനാകു .
.
58.രാഷ്ട്രത്തിന്റെ അല്ലങ്കിൽ നാടിന്റെ നൻമയും സ്പന്ദനവും അറിയുന്നവരാകണം
രാഷ്ട്രീയക്കാർ .
.
59.മഹാത്മാക്കളുടെ മഹത് ചിന്തകൾ മഹത്തര മാക്കുന്നവർ മഹാത്മാക്കളെ
അറിയുന്നു മഹത്വ സ്ഥാനങ്ങൾ ലഭിക്കുന്നു .
.
60.കള്ളുചെത്തുന്നവർകള്ളുകുടിക്കണമെന്നില്ല .
.
61.വേഗതചിലപ്പോൾ നല്ലതാകാം അമിതവേഗത അപകടങ്ങൾക്ക്
വഴിതെളിക്കാം
62. ഉറച്ചചുവടുകൾഉറച്ചവിശ്വാസത്തിന്റെ ലക്ഷണമാകാം
.
63. കൃഷ്ണനുംഅയ്യപ്പനുംയേശുവും അല്ലാഹുവും ഒന്നാണന്നസത്യം ലോകാന്തരത്തിൽ
വ്യക്തതമാകും
.
64 . സ്ത്രീ ഭൂമിയും അമ്മയും ഭാര്യയും മകളും സഹോദരിയും പ്രകൃതിയുമൊക്കെയാകാം ..... .
65 . ഭൗതികതയും ആത്മീയതയും ഒരുനാണയത്തിന്റെ ഇരു വശങ്ങളാണ് .
.
66 . ഒരു നിരപരാധിയുടെ
നിഷ്കളങ്കമായ ഭക്തി ഒരു ഭക്തനും ലഭിക്കാനിടയില്ല .
.
67 .നിഷ്കളങ്കമായ ഈശ്വര ഭക്തിയുള്ള ഭക്തനിൽ
ഈശ്വരൻകുടികൊള്ളുന്നു .
.
69 . കമിതാക്കൾ സ്വാർത്ഥരാണ്
,ഭയരഹിതരാണ് ,രക്ഷിതാക്കളെയും,
കൂടപ്പിറപ്പുകളെയും,നാടിനെയുമൊക്കെ അവർ മറക്കുന്നു .
.
70 . സ്വാർത്ഥ തല്പരരായി കാമത്തിനടിമപ്പെടുന്നവരാകാം
കമിതാക്കൾ .
.
71 . മറ്റുള്ളവരുടെ ഉയർച്ചയിൽസന്തോഷിക്കുക നമുക്കു
മുയർച്ചയുണ്ടാകും.
.
72 . പ്രത്യുപകാരം പ്രതീക്ഷിച്ചോരോപകാരവും ചെയ്യാതിരിക്കുക
.
.
73 . കുട്ടികൾക്ക് നൽകുന്ന ചെറിയ ശിക്ഷപോലും അവർ
ചെയ്തതെറ്റ് മനസിലാക്കിയെന്നുറപ്പുവരുത്തണം .
.
74 . മറ്റുള്ളവരെന്തു ചെയ്തുയെന്നതിനേക്കാളുപരി
നമുക്കെന്തുചെയ്യാൻകഴിയുംയെന്നതാണ്
പ്രധാനം .
.
75 . വായനാശീലം വളർത്തുക മഹത്വമുള്ളവരാകുക .
.
76 . കുശലാന്വേഷണങ്ങൾക്കും സത്യസന്ധമായമറുപടിനൽകണം.
.
77 . ഇമ്പമാർന്ന സംഗീതശ്രവണം മനസ്സിനുകുളിർമ്മയും രോഗശാന്തിയുമാകും
.
.
78 . രോഗബാധിതരോട് ക്ഷേമ മന്വേഷിക്കുമ്പോൾ അസുഖത്തിന്റെ
കാഠിന്യത വ്യക്ത്തമാക്കാതിരിക്കുക
.
.
79 .കളങ്കമില്ലാത്ത സംഭാഷണവുംചിരിയും
സൗഹൃദത്തിനാക്ക0 കൂട്ടും .
.
80 . മുതിർന്നവരെ ബഹുമാനിക്കുക,
അവരുടെ ശരികൾ സ്വയത്തമാക്കുക .
81. അമിതമായവിശ്വാസം വിജയത്തിനു സാദ്ധൃതകുറക്കാം
82. അമിതവേഗത ഒരുവനി െല ബാലിശ ചിന്തയാണന്നറിയണം
83. നമ്മെളകുറിച്ചുള്ള േബാധവും,ധാരണയില്ലായ്മയും ബാധൃതകൾക്ഷണിച്ചുവരുത്തും
84.ചിരിച്ചു സംസാരിക്കുന്നവരിൽആത്മാർത്ഥതകുറയാം
85.സ്വന്തo പാരമ്പരൃെത്തകുറിച്ചുമറ്റുള്ളവർ പറഞ്ഞറിയുന്നതുത്തമം
.
86. സ്ഥായായി അറിയാത്ത സംഗതികളെകുറിച്ച് വാഗ്വാദം നടത്താതിരിക്കുക.
87. സമീപനത്തിൽവിശാലതയും പഠനത്തിൽ സ്വാർത്ഥതയുംപുലർത്തുക.
88.വെറുംവാക്ക്പറഞ്ഞ്ആശനൽകുന്നതുംചതിക്ക്സമമാണ്.
89.ഒരാൾക്കെതിരായിചൂണ്ടുവിരൽചൂണ്ടുൻപോൾ മറ്റ്മൂന്നുവിരൽനമുക്കെതിരാണെന്നോർമ്മവേണം.
.
90. ഉറങ്ങുന്നവൻഎപ്പോഴുംഉറങ്ങിക്കോണ്ടേയിരിക്കും
..
91.ഒരാളെകുറിച്ചറിയുന്നതെറ്റായസംഗതികൾശരിയെന്നയ്യാളോടുതന്നെചോദിച്ചുുപ്പുവരുത്തണം.
.
92.നുണപ്രചരണക്കാരെനരകമെന്നുണ്ടൻകിലവിടേക്കുനയിക്കും.
.
93. അമിതാഹാരം ആരോഗൃവും ബുദ്ധിയും ഒരുപോലെനശിപ്പിക്കും.
.
94. ഗ്ളാസ്സുകൾകൂട്ടിമുട്ടിയുള്ള ചിയേഴ്സ് ചെവി യെന്നഇന്ദ്രിയത്തെയുണർത്താനാകാം.
.
95.അധികാരകസ്സേരകൾആയുഷ്കാലമുള്ളതല്ലന്നഓർമ്മയുണ്ടാകണം.
.
96. സംശയങ്ങൾ മനസ്സിൽകനൽക്കട്ടയായിസൂക്ഷിക്കരുത്.
.
97. മടിയന്മാരുടെഭൂപ്രദേശംമരുഭൂമിക്കുതുലൃമാണ്.
.
98.നല്ലപ്രവർത്തികൾനല്ലസമയമെടുത്ത്പൂർത്തീകരിക്കുക.
.
99. യാചകരെഅറിഞ്ഞുദാനംചെയ്യുക, ആ ദാനം ആരാധനാലയങ്ങളിൽനിക്ഷേപിക്കുന്നതിനേക്കാളുത്തമം.
.
100. സംശയങ്ങൾ ചോതിച്ചറിയുന്നവനാണ് യഥാർത്ഥജ്ഞാനി.
.
101 . അസുഖങ്ങൾക്ക് ശരിയായചികിൽസ
തേടുക തന്നെവേണം
.
102. ആത്മഹതൃഈശ്വരനിന്ദയുംപ്രേരകർപാപികളുമാകുന്നു.
.
103. ശരിരഹർദ്ദംസാമ്പത്തികഹർദ്ദത്തേക്കാൾമഹത്ത്വരം.
.
104.പറയുന്ന കാരൃങ്ങൾ മറ്റുള്ളവരെഅലസോരപ്പെടുത്തുംവിധമാകരുത്.
.
105 .മതവുംജാതിയുംവെറുംസംസ്കാരമാണന്നബോധമനിവാരൃം.
.
106 .ഭക്ഷണപാനീയത്തിന്റെരുചിയറിഞ്ഞ്ഭുജിക്കണം.
.
107.അമിതവേഗതയിൽഭക്ഷണപാനീയങ്ങൾസേവിക്കരുത്.
.
108.കൃതൃനിഷ്ട്കാരൃപ്രാപ്തിയുർത്തും.
.
119.പ്രവർത്തിയെടുക്കുന്നവർക്ക്പ്രശ്നങ്ങളുംഉണ്ടാകാം.
.
110.സൽപ്രവർത്തികൾക്ക് വിമർശനങ്ങളെനേരിടേണ്ടതായിവരാം.
.
111. കൃത്യനിഷ്ടത ഒരുവന്റെ കാര്യപ്രാപ്തിയുയർത്തും.
.
112.ഉത്തമന്റെ /ഉത്തമയുടെ കഴിവ് ഉയരങ്ങളിലേക്കു
നയിക്കും .
.
113.നന്മ നിറഞ്ഞ മനസ്സിൽ നീചത്ത്വമന്യം
.
.
114.സൽ പ്രവർത്തികൾക്ക്
വിമർശനങ്ങളെ നേരിടേണ്ടതായിവരാം .
.
115.ശരിയായ ദിശയിൽ സഞ്ചരിക്കുക ശരിയായ മാർഗ്ഗം തെളിയും .
.
116.വിശാലമനസ്സിനെ ചൂഷകമനസ്സ് ചൂഷണം ചെയ്യാം .
.
117.കുടുമ്പത്തെ സ്നേഹിക്കുന്നവൻ
നാടിനേയുംരാജ്യത്തേയും ഒരുപോലെ സ്നേഹിക്കുന്നു .
.
118.സ്വാർത്ഥത സമൂഹത്തിലൊറ്റപ്പെടലിനു കാരണമാകാം .
.
119.അമിത ധാരാളിത്ത്വം
ഒരുവരെ യാചകരാക്കാം .
.
120.കള്ളം കലയല്ല കളവുകലയുമല്ല
.
121.നമ്മളെ
സ്മരിക്കാൻ സമൂഹത്തിനുനല്ലതു ചെയ്യുക .
.
122.ഒരുവനെ
ആശയക്കുഴപ്പത്തിലാക്കുന്ന സംഗതികൾ പുലമ്പാതിരിക്കുക .
.
123.ഞാനെന്ന
ഭാവം ആത്മനിന്നക്കുകാരണമാകാം .
.
124.വ്യക്ത്തിബോധം
വ്യക്ത്തിതത്വത്തെ ഉയർത്തും .
.
125.മറ്റൊരുവന്റെ
തെറ്റുകുറ്റങ്ങൾ കണ്ടെത്തനുള്ള പ്രവണത സ്വവ്യക്ത്തിതത്വത്തെ ബാധിക്കാനിടയാകും .
.
.126.ആരെയും മനഃപ്പൂ ർവമായി ദ്രോഹിക്കുകയോ
,ഒരുവന്റെ ഒന്നുമാഗ്രഹിക്കുകയോ ചെയ്യാതിരിക്കുക
.
127.മറ്റൊരുവന്റെ
വേദനയറിഞ്ഞു സഹായിക്കുമ്പോൾ നമ്മളിലെമനുഷ്യത്ത്വമുണരുന്നു
.
128.മനുഷ്യത്ത്വവും
മനഃസാക്ഷിയുമുള്ളവനാണ് മനുഷ്യൻ
.
129.കാത്തിരിപ്പ്
ഒരുവനുനൽകുന്നപ്രത്യാശതുടർന്നും(കണ്ടുകഴിയുമ്പോഴും )നിലനിർത്തണം .
.
130.ഏകാന്തത
ചിലപ്പോൾ വിരസമാകാം സൗകുമാര്യം പകരുന്ന യേകാന്തത ഊഷ്മളതയേകും ,താനിതായരചനകളുടലെടുക്കും
.
131. ഈശ്വരചിന്തയും പരിശുദ്ധിയും നമുക്ക് പ്രാണവായു
ആയിരിക്കണം - ശ്രീ ബസവേശ്വര
.
132.തറവാട്ടു മഹിമ അഭിമാനികൾക്കുള്ളതാണ് .
.
133.കാലഗതിയടഞ്ഞവരെ ഓർക്കുമ്പോൾ അവരുടെനന്മകൾ ഓർക്കുക .
.
134.വേഷവിധാനത്തിലും പ്രവർത്തിയിലും ഭാവത്തിലും ഒരുവന്റെ കാര്യശേഷി വ്യക്തതമാകും .
.
135.അജ്ഞാനികൾക്കു സംശയങ്ങൾ ഉണ്ടാകുകയില്ല .
.
136.യെവിടെനിന്നുതുടങ്ങുന്നുവോ അവിടെത്തന്നെഅവസാനിക്കുന്നു .( (സ്വാമി വിവേകാനന്ദാ)
.
137.സ്വന്തം മാതാ പിതാക്കളെ അറിയാത്തവർ മറ്റൊരുവരുടെമാതാ പിതാക്കളെ
അവഹേളിക്കാം.
.
138.നമ്മളോരുവരെ കുറ്റപ്പെടുത്തുമ്പോൾ നമ്മളിലെ തെറ്റുകളും അറിയണം .
.
139.അറിവുകളേറുന്തോറും യെളിമത്ത്വമേറിവരും .
.
140.ആത്മസുഹൃത്തുക്കളുണ്ടാകാൻ ആത്മാർത്ഥതയുണ്ടാകണം .
.
141.കഴിവുകളിലെ കഴിവുകേടിനെ കഴുകിക്കളയാൻ കഴിവുകളെ
തിരിച്ചറിഞ്ഞാൽ മതിയാകും ..
142.വ്യക്തി ബോധമില്ലാത്തവർ വ്യക്തിത്വത്തെ അറിയണമെന്നില്ല .
143.
കമ്പ്യൂട്ടർ യാന്ത്രികവും ജീവിതം ചൈതന്യവുമാണ്
144. ധ്യാനത്തിന്റെ അർത്ഥവും വ്യാപ്ത്തിയുമറിയാത്തവർ ജീവിതത്തെക്കുറിച്ചജ്ഞരാണ് .
145.
കേരളീയരായനാമോരോരുത്തരുംമലയാളികളുമാണെന്നുമറിയണം
146. ഒരുവരെ കുറിച്ച് ഒരുവൻ നൽകുന്ന തെറ്റായ മൊഴി ശ്രവിക്കുന്നതു പാപമെങ്കിൽ ആ പാപം നമ്മളിലും പകരും
147. പ്രണയം വെറും ഭ്രമമാണെന്ന തിരിച്ചറി
വാഭികാമ്യം
വാഭികാമ്യം
148. ഭൂനികുതിയടച്ച രസീതിൽ ആ ർ ( ഉദാ: 02 /80 ) യെത്രസെന്റാണെന്നും അറിയുംവിധംസുതാര്യമാകണം
149. സ്വന്തം പുരോഗമനം നോക്കികാണുമ്പോൾ
അതാർജ്ജിച്ചസ്ഥലത്തെക്കുറിച്ചും സ്മരണയുണ്ടാകണം
150. കാലവ്യതി യാനങ്ങളൊക്കയുംസൂര്യനും
മറ്റോരോരോ ഗ്രഹങ്ങൾക്കുമനുസൃതം
151. ഒരാളുടെ സർവ്വീസിൽ അയാൾക്ക് ലഭിക്കുന്ന ഓരോരൊ സ്ഥാനക്കയറ്റങ്ങളുമാണയ്യാൾക്കുലഭിക്കുന്നപ്രധാനറിവാർഡുകൾ
152. സൃഷ്ടികളേതും പ്രയാസമേറിയതും വിമർശങ്ങൾ
ലളിതവുമാണ്
153. നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും മറ്റുള്ളവർ
പ്രകീർത്തിക്കുംവിധമാകണം.
154. സ്ത്രീ പീഡനങ്ങൾക്കെതിരേ സ്വീകരിക്കുന്ന കർശന നിയമനട പടികൾക്കനുസരണം പുരുഷ പീഡനങ്ങൾക്കും നിയമനടപടികൾ സ്വീകരിക്കേണ്ടതായിവരും .
155. അവശതകളും വിഷമങ്ങളും മനസ്സിൽ കനൽക്കട്ടപോലെ സൂക്ഷിക്കുമ്പോൾ മാനസ്സികപിരിമുറുക്കമേറാനിടയാകും.
156. പാർട്ടിപറഞ്ഞാലെന്തും ചെയ്യും യെന്ന നയം മാറി പാർട്ടി പറഞ്ഞാൽ ചിന്തിച്ചു ചെയ്യും യെന്ന നയം സ്വീകരിച്ചതുത്തമം
157. കാട്ടിലും മേട്ടിലും എല്ലാ തട്ടിലും തലങ്ങളിലും ജീവിക്കുന്നവർ മനുഷ്യരാണെന്ന ബോധം അനിവാര്യം
. മുരളി.എസ്.കരുനാഗപ്പള്ളി
. ( തുടരും ..............)
“ കുറച്ചു സങ്കൽപ്പങ്ങൾ
‘’( SOME PREDICTIONS )
_______________________________________________________
1.സൂരൃതാപത്തിനറുതിവരുത്താൻഎർകണ്ടീഷൻചെയ്തഭവനങ്ങളുടെഎണ്ണംകൂടിവരാം
2. രണ്ടുമതങ്ങൾതമ്മിലുള്ള സംഘർഷം ഇനിയുമോരുലോകമഹായുദ്ധത്തിനുവഴിതെളിക്കാം.
3. ലോകത്തെവിടെയുമിനിയുംസുനാമിഅവർത്തിക്കാം.
4. കാകൻകിളികേരളത്തിൽനിന്നനൃമാകാം.
5. സൂരൃോദയസ്തമനസമയത്തിൽവൃതിയാനമുളവാകാം.
6.സ്മാർട്ടുസിറ്റികളാലും,നാലുവരി,ആറുവരിപാതകളാൽഒരുമെട്രോകേരളമായിരൂപാന്തരപ്പെടാം.
7. ഒളിൻ്പിക്സിൽഭാരതം10)ംസ്ഥാനത്തിൽകുറയാത്തസ്ഥാനംആലേഖനംചെയ്യപ്പെടാം.
8.ഭാരതംലോകഫുഡ്ബോൾകളിയിൽനിലവാരമുള്ളയോഗൃതകൈവരിക്കാം.
9.സ്ത്രീപീംനത്തെപോലെപുരുഷപീംനത്തിനുംനിയമംആവിഷ്ക്കരിക്കപ്പെടേണ്ടതായിവരാം.
10.കേരളത്തിൽ നിരക്ഷരരും ഭവനരഹിതരും അനൃമാകാം.
.
മുരളി.എസ്.കരുനാഗപ്പള്ളി
. ( തുടരും ..............)
No comments:
Post a Comment